നായയുടെ കരുതല്‍, വീഡിയോ വൈറല്‍ | Oneindia Malayalam

2020-06-24 132

dog helping kids to cross road
ദിവസവും ഈ നായ നഴ്സറി കുട്ടികളെ റോഡ് മുറിച്ച് കടക്കാന്‍ സഹായിക്കുന്നു. റോഡ് മുറിച്ച് കടക്കാനുള്ള അടയാളത്തിലൂടെ കുരച്ച് ചാടിയും ഓടിയും വാഹനങ്ങള്‍ നിര്‍ത്തിച്ച ശേഷം കുട്ടികള്‍ക്കൊപ്പം ഈ നായയും നടക്കും.

Videos similaires